കനത്ത മഴ: താമരശ്ശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 14 August 2018

കനത്ത മഴ: താമരശ്ശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ


താമരശ്ശേരി: പുതുപ്പാടി കണ്ണപ്പൻകുണ്ടിൽ ഇന്ന് (ചൊവ്വ) ഉച്ചയോടെ വീണ്ടും ഉരുൾപൊട്ടി, വരാൽ മലയിലാണ് ഉരുൾപൊട്ടിയത്. അടിവാരം വളളിയാട് വനമേഖലയിലും, ആനക്കാംപൊയിലിലും ഉരുൾപൊട്ടി. ചുരത്തിൽ നാലാം വളവിൽ മണ്ണിടിഞ്ഞു.

ദുരിത ബാധിത മേഖലയിലെ  കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. നാട്ടുകാരും ഫയർഫോഴ്സും, NDRF ഉം ,പോലീസും, സന്നദ്ധ പ്രവർത്തകരും, രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.


ലക്കിടി മുതൽ താമരശ്ശേരി വരെ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത് വാഹനം ഓടിക്കാൻ പോലും ഒരുപാട് പ്രയാസപ്പെടുന്നുണ്ട്. ചുരത്തിൽ പലയിടത്തും ചെറിയ തോതിൽ മണ്ണ് ഇടിയുന്നുണ്ട് പരമാവധി എമെർജൻസി കേസിനു മാത്രം യാത്ര ചെയ്യുക  പൊതു ജnങ്ങളും, പുഴയോരത്ത് താമസിക്കുന്നവരും, യാത്രക്കാരും പരിഭ്രാന്തരാവാതെ ജാഗ്രത പാലിക്കേണ്ടതാണ്.


No comments:

Post a Comment

Post Bottom Ad

Nature