കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കിഴിൽ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് എത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി ജെ.ഡി.റ്റി ഇസ്ലാo സ്കൂളിൽ നിന്നും വിരമിച്ച മുഹമ്മദ് ബഷീർ മാസ്റ്റർ ( Cover No: KLF 1577-2-0) അസീസിയയിലെ കെട്ടിട(നമ്പർ 300)ത്തിൽ ലിഫ്റ്റ് അപകടത്തിൽ മരണപ്പെട്ടു.
പ്രഥമനടപടികൾ പൂർത്തികരിച്ച് മയ്യിത്ത് പരിപാലനത്തിന് നടപടികൾ സ്വീകരിച്ചു വരുന്നു.
Report:
ഷാജഹാൻ എൻ.പി
കോർഡിനേറ്റർ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി