Trending

കുറിച്യർ മലയിൽ ഉരുള്‍പൊട്ടൽ: ആളപായമില്ല


വയനാട്ടിലെ കുറിച്യർ മലയിൽ ഉരുള്‍പൊട്ടൽ. കഴിഞ്ഞദിവസം രാത്രിയാണ് അപകടം. ആളപായമില്ല. ഏക്കര്‍കണക്കിന് കൃഷി നശിച്ചിട്ടുണ്ട്. 
അതിനിടെ, വൈത്തിരിയിൽ മണ്ണിടിച്ചിലുമുണ്ടായി. രണ്ടിടത്തും ആളപായമില്ല. കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ അതീവജാഗ്രത തുടരുകയാണ്.
Previous Post Next Post
3/TECH/col-right