Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് കെട്ടിട നികുതി അറിയിപ്പ്

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ  2017-18 വർഷം വരെ  അടക്കുവാനുള്ള കെട്ടിട നികുതി പലിശയും പിഴപ്പലിശയും കൂടാതെ 31-03-2018 വരെ അടക്കുവാൻ സർക്കാർ ഉത്തരവ് ആയിരിക്കുന്നു. 



കെട്ടിട നികുതി അടക്കാനുള്ളവർ 31-03-2018 നു മുമ്പായി അടച്ച് ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു.
Previous Post Next Post
3/TECH/col-right