CPI(M) കിഴക്കോത്ത് ലോക്കൽ കമ്മറ്റി ഓഫീസ് "നായനാർ ഭവൻ" കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) താമരശ്ശേരി ഏരിയ സെക്രട്ടറി പി ആർ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
എ രാമൻകുട്ടി ഏട്ടൻ ലൈബ്രറി കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെ യ്തു. പി. കോമപ്പൻ നായർ സ്മാരക ഹാൾ എ. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. പി മുഹമ്മദ് റിയാസ്, കെ.എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.കെ സുരേഷ് സ്വാഗതവും പി ശ്രീധരൻ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS