യൂനിയൻ പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന സിവിൽ സർവിസ് പരീക്ഷ-2018ന് (പ്രിലിമിനറി) മാർച്ച് ആറുവരെ അപേക്ഷിക്കാം
. സിവിൽ സർവിസ്, ഇന്ത്യൻ ഫോറസ്റ്റ് സർവിസസ് എന്നിവയിലേക്കായിരിക്കും
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 782 തസ്തികയിലേക്കായി നടക്കുന്ന പരീക്ഷ 2018 ജൂണ്‍ മൂന്നിന് നടക്കും. 2018 ആഗസ്റ്റ് ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 32 വയസ്സ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം.
സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. അപേക്ഷകൾ ഒാൺലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം.
Tags:
CAREER