കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കെസ് - കെയറിന്റെ സഹകരണത്തോടെ എച്ച് ഐ വി നിയന്ത്രണ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
റജ്ന കുറുക്കാംപൊയിൽ, ഷിജി, ജമീല സി.കെ. ജസീറ കെ പ്രസംഗിച്ചു.
കെ.കെ.ജബ്ബാർ മാസ്റ്റർ സ്വാഗതവും ഷിബു വി എസ് നന്ദിയും പറഞ്ഞു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എച്ച്.ഐ.വി ബോധവൽക്കരണ ക്ലാസ്സ് 'എൻ.സി ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
മുജീബ് ചളിക്കോട്
Tags:
ELETTIL NEWS