Trending

മരണം:പൂക്കാട്ടുപുറായിൽ അബ്ദുൽ ജബ്ബാർ (73)

എളേറ്റിൽ: സമസ്തയുടെയും, മുസ്‌ലിം ലീഗിൻ്റെയും സജീവ പ്രവർത്തകനായ കത്തറമ്മൽ കരണിക്കല്ല് തെക്കെ ഡാപൊയിൽ താമസിക്കും പൂക്കാട്ടുപുറായിൽ അബ്ദുൽ ജബ്ബാർ (73) നിര്യാതനായി.

ഭാര്യ: സൈനബ. മക്കൾ: ശറഫുദ്ധീൻ, സറീന, ഷാഹിന, ജസീന, ഷാമില. മരുമക്കൾ: അബ്ദുൽ നാസർ കൈതപ്പോയിൽ, ഷരീഫ് തച്ചംപോയിൽ, ഇബ്റാഹീം പുതുപ്പാടി, റാഷിദ് ഈങ്ങാപ്പുഴ, മിസ്‌രിയ അടിവാരം.

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് കരണിക്കല്ല് പള്ളിയിലും, 9.30 ന് കത്തറമ്മൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right