Trending

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.

വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് നരിക്കുനി പന്നിക്കോട്ടൂരിൽ നേരത്തേ താമസിച്ചിരുന്ന ഇ.കെ. മുഹമ്മദ് അനസ് (29) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം ലക്കിടിയില്‍ നടത്തിയ പരിശോധനയിലാണ് 0.25 ഗ്രാം എം.ഡി.എം.എ.യുമായി ഇയാള്‍ പിടിയിലായത്.
Previous Post Next Post
3/TECH/col-right