Trending

മരണം: പന്നിങ്ങാട്ട്പറമ്പിൽ പാത്തെയി (70)

എളേറ്റിൽ: കത്തറമ്മൽ പന്നിങ്ങാട്ട്പറമ്പിൽ പരേതനായ അദ്രുവിന്റെ ഭാര്യ പാത്തെയി (70) മരണപ്പെട്ടു.


സഹോദരങ്ങൾ: കദീജ ഒഴലക്കുന്ന്, ആമിന പുതിയോട്, സൈനബ,
പരേതരായ ഇമ്പിച്ചി ആയിഷ തെക്കേപ്പുറായിൽ, മറിയ കാരക്കണ്ടിമ്മൽ ചളിക്കോട് ,മുഹമ്മദ് ഹാജി പന്നിയങ്ങാട്ട്പറമ്പിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം  4 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right