Trending

മരണം:ഒടുപാറക്കപ്പൊയിൽ ആയിഷ ഉമ്മ (105)

ഒടുപാറ: ഒടുപാറക്കപ്പൊയിൽ പരേതനായ മൂസക്കുട്ടിയുടെ ഭാര്യ ആയിഷ ഉമ്മ (105) നിര്യാതയായി.

മക്കൾ: മൊയ്തീൻകുട്ടി, ഒ.പി.മുഹമ്മദ് ഇഖ്ബാൽ (മുൻ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , നരിക്കുനി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ), അബ്ദുൽ ഹമീദ് (റിട്ട.കെഎസ്ആർടിസി ഡ്രൈവർ ബത്തേരി),ഒ.പി. ഇസ്മായിൽ, ആമിന (മുട്ടാഞ്ചേരി), സഫിയ (അമ്പലപ്പാട്), ജമീല പൈമ്പാലുശേരി. മരുമക്കൾ: അബൂബക്കർ (റിട്ട.റവന്യൂ വകുപ്പ്), ഫാത്തിമ, ഷെറീന. സഫിയ, പരേതരായ കെ.കെ. അഹമ്മദ് (റിട്ട.കെഎസ്ആർടിസി), അഹമ്മദ് കോയ, റംല.

മയ്യിത്ത് നിസ്‌കാരം ഇന്ന് തിങ്കൾ രാത്രി 8:45ന് ഒടുപാറ ജുമാ മസ്ജിദിലും,
9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right