എളേറ്റിൽ: എളേറ്റിൽ ചളിക്കോട്ടുമ്മൽ പരേതനായ ഉപ്പൊയിൻ ഹാജിയുടെയും ഇയ്യാത്തുമ്മയുടെയും മകളായ കുഞ്ഞാമിന (80) നിര്യാതയായി.
മക്കൾ: മൻസൂർ (കുവൈത്ത്), ഷഹർബാൻ (ഇ.എസ്.ഐ. കണ്ണൂർ). മരുമക്കൾ: ഷാജി മായനാട്, നിജി നെച്ചൂളി.
സഹോദരങ്ങൾ: അബ്ദുറഹിമാൻ ചളിക്കോട് (മലാപ്പറമ്പ്), കുഞ്ഞാത്തുമ്മ (കൂടത്തായി), കുഞ്ഞിപ്പാത്തുമ്മ (കൂടത്തായി) പരേതരായ സി.അഹമ്മദ് കുട്ടി, ഡോ: വീരാൻ കുട്ടി, ബീവി ഉമ്മ.
Tags:
OBITUARY