Trending

മരണം:പുലിവലത്തിൽ ഫാത്തിമ (88)

എളേറ്റിൽ: എളേറ്റിൽ ഒഴലക്കുന്ന് 
പരേതനായ പുലിവലത്തിൽ  ചേക്കു എന്നവരുടെ ഭാര്യ ഫാത്തിമ (88) നിര്യാതയായി.

മക്കൾ: മുഹമ്മദ്‌ കളരാന്തിരി, ഇബ്രാഹിം കത്തറമ്മൽ, ഉസ്സൈൻ ബത്തേരി, അബൂബക്കർ, അഷ്‌റഫ്‌ ആവിലോറ, ശിഹാബ്, റഫീഖ് (ഷാലിമാർ കാറ്ററിംഗ് ), മുജീബ്. മരുമക്കൾ: സൈനബ കളരാന്തിരി, ആമിന കത്തറമ്മൽ, സലീന ബത്തേരി, സുബൈദ എരവണ്ണൂർ, നദീറ ഈങ്ങാപ്പുഴ, ബുഷ്‌റ കത്തറമ്മൽ, നഫീസ പട്ടിണിക്കര, നദീറ കത്തറമ്മൽ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിലും, 9.30 നു ആവിലോറ വഴിക്കടവ് ജുമാമസ്ജിദിലും.
Previous Post Next Post
3/TECH/col-right