എളേറ്റിൽ: എളേറ്റിൽ ഒഴലക്കുന്ന് ചീടികുളങ്ങര ആയിഷ (77) മരണപ്പെട്ടു.
ഭർത്താവ്: പരേതനായ ബി.കെ. അഹമ്മദ് കുട്ടി ഹാജി. സഹോദരങ്ങൾ: കദീജ പയോണ, പരേതരായ മുഹമ്മദ് ചീടിക്കുളങ്ങര, അഹമ്മദ് ഹാജി ചമൽ,ഫാത്തിമ.
മയ്യിത്ത് നിസ്കാരം രാവിലെ (ഞായർ) 8.30നു ഒഴലക്കുന്ന് ജുമാ മസ്ജിദിൽ
Tags:
OBITUARY