കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത്
ചരിച്ചിപ്പറമ്പ് അബ്ദുറഹിമാൻ (78) മരണപ്പെട്ടു.
ഭാര്യമാർ: പരേതയായ പാത്തുട്ടി, റസിയ. മക്കൾ: സാജിത, സജിന. മരുമക്കൾ:
മുഹമ്മദ് കാരാടി, ജാഫർ കൊടുവള്ളി (ആപ്പിൾ കൊടുവള്ളി ).
സഹോദരങ്ങൾ: പാത്തുമ്മയി, മുഹമ്മദ്, സൈനബ, അബൂബക്കർ, മറിയ, ഹംസ, പരേതനായ കോയമ്മത്.
Tags:
OBITUARY