Trending

വെള്ളനം കുന്നുമ്മൽ മറിയോമ ഉമ്മ

എളേറ്റിൽ: വെള്ളനം കുന്നുമ്മൽ പരേതനായ മൊയ്തിയുടെ ഭാര്യ മറിയോമ ഉമ്മ (100) മരണപ്പെട്ടു.

മക്കൾ: ആമിന പുതുപ്പാടി, ഫാത്തിമ കോളിക്കൽ, ആയിഷ നരിക്കുനി, മുഹമ്മദ് കട്ടിപ്പാറ, അബൂബക്കർ കണ്ണിറ്റമാക്കിൽ. മരുമക്കൾ: മൈമൂന പരന്നപറമ്പ്, ജമീല കട്ടിപ്പാറ, പരേതരായ അബൂബക്കർ മണൽവയൽ, മുഹമ്മദ്‌ കോളിക്കൽ, മൊയ്‌തീൻകോയ നരിക്കുനി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right