എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിലെ ഈ വർഷത്തെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ,ഐ.ടി മേള- 'നെക്സ്ജെൻ- 2കെ26' കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സുബൈർ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് പി.സി. ഗഫൂർ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ എം. വി. അനിൽകുമാർ , എൻ. കെ. മനോജ്, സി.കെ. സാജിദത്ത് , സി. സുൽഫത്ത്,സവിത.പി. മോഹൻ, കെ.സുമയ്യ എന്നിവർ സംസാരിച്ചു.
Tags:
EDUCATION