മങ്ങാട് എ യു പി സ്കൂളിൽ വായനാ വാരാചരണത്തിൻ്റെയും വിദ്യാരംഗം സാഹിത്യ വേദിയുടെയും ഉൽഘാടനം വയനദിനത്തിൽ റിട്ടേർഡ് DEO യും എഴുത്തുകാരനുമായ എം രഘുനാഥ് നിർവഹിച്ചു.
പിടിഎ പ്രഡിഡന്റ് ഖൈറുന്നിസ റഹീം അധൃക്ഷത വഹിച്ചു. വാർഡ് മെമ്പർ എം ഹംസ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.
എംപിടിഎ ചെയർപേഴ്സൺ ഷാഹിദ എം, സീനിയർ അസിസ്റ്റന്റ് ഗ്രിജീഷ് എ കെ, രശ്മി ജെ, ഖമറുൽ ഇസ്ലാം, എന്നിവർ ആശംസയും അർപ്പിച്ചു.
ഹെഡ്മാസ്റ്റർ കെ ഉമ്മർ മാസ്റ്റർ സ്വാഗതവും ലൂന പികെ നന്ദിയും രേഖപ്പെടുത്തി .
Tags:
EDUCATION