കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് തേനങ്ങൽ മുഹമ്മദ് ഹാജി (ഇച്യാപ്പ ) (77) മരണപ്പെട്ടു.
ഭാര്യ: കൊന്തളത്ത് കദീജ. മക്കൾ:
സറീന, റഹ്മത്ത്, അമീർ (ഈസ്റ്റ് കിഴക്കോത്ത് ഗ്ലോബൽ KMCC സെക്രട്ടറി), ഷാഫി (ഈസ്റ്റ് കിഴക്കോത്ത് യൂത്ത്ലീഗ് പ്രസിഡന്റ് ). മരുമക്കൾ:
പരേതനായ മുഹമ്മദ് കോരങ്ങാട്,മജീദ് മടത്തും കുഴിയിൽ, ഷംലീന പരപ്പൻ പൊയിൽ, നർജിഷ കരുവൻ പൊയിൽ.
മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11.30ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ.
Tags:
KODUVALLY