Trending

മരണം:പിളവുള്ളിയേരി പാത്തുമ്മെയ് (78).

എളേറ്റിൽ:കത്തറമ്മൽ പിളവുള്ളിയേരി പാത്തുമ്മെയ് (78) മരണപ്പെട്ടു.

മകൻ: ഹമീദ് വുഡ് ക്രാഫ്റ്റ് ഫർണിച്ചർ കത്തറമ്മൽ (പ്രസിഡന്റ്‌ വ്യാപാരി വ്യവസായി ഏകോപന സമിതി കത്തറമ്മൽ യൂണിറ്റ് ). മരുമകൾ: റഹ്മത്ത് വടകര.

സഹോദരങ്ങൾ: മുഹമ്മദ്‌ പുറായിൽ, മൂസ പിലാവുള്ളയേരി.

മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 8 മണിക്ക്ക ത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right