Trending

മരണം:തെയ്യത്തും കാവിൽ നൊയ്ത (98)

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ തെയ്യത്തും കാവിൽ നൊയ്ത (98) നിര്യാതയായി. 

ഭർത്താവ് പരേതനായ കോരൻ. മക്കൾ: കമല, രാഘവൻ, മാധവി, മാധവൻ, ശൈലജ, വിലാസിനി.
മരുമക്കൾ: പരേതനായ ഗോപാലൻ, വിശാലാക്ഷി, മൂത്തോറൻ കുട്ടി, ഉഷ, ചെക്കിണി, പരേതനായ കൃഷ്ണൻകുട്ടി.
Previous Post Next Post
3/TECH/col-right