Trending

മരണം:കിഴക്കെ പുരയിൽ സത്താർ മാസ്റ്റർ(66)

എളേറ്റിൽ: എളേറ്റിൽ കിഴക്കെ പുരയിൽ സത്താർ മാസ്റ്റർ(66) മരണപ്പെട്ടു . തലശ്ശേരി കുഞ്ഞിപ്പള്ളി എ എം എൽ പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ ആയിരുന്നു.

ഭാര്യ: ആയിശബി (എലത്തൂർ). മക്കൾ: ഷബ്ന, ഷാനിഫ, ഷാഹിൽ. മരുമക്കൾ: ഷബീറലി, ഫിദശറിൻ.

സഹോദരങ്ങൾ:  കെ. പി.ഖാദർ, അഷ്റഫ്, , മറിയ, ആയിഷ,ആമിന മൈമൂന, റഷീദ,  പരേതയായ ഖദീജ.

മയ്യിത്ത് നിസ്‌ക്കാരം വൈകു 4.30 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 4.45ന് കാഞ്ഞിരമുക്ക് ജുമാമസ്ജിദിലും.
Previous Post Next Post
3/TECH/col-right