Trending

ശവ്വാൽ പിറ കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

കോഴിക്കോട് : ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം  ലഭിച്ചതിന്റെ  അടിസ്ഥാനത്തിൽ നാളെ വെള്ളി ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.


Previous Post Next Post
3/TECH/col-right