Trending

മരണം:ബുഷ്റ (50).

ആരാമ്പ്രം: കരിപ്പൂർ കാരടിക്കണ്ടത്തിൽ ജമാലിന്റെ ഭാര്യ ബുഷ്റ (50) മരണപ്പെട്ടു. 

മാതാവ്:ആമിന. മക്കൾ: ജംഷിദ്, സമീഹ, ഫിദ 
മരുമക്കൾ: അൻവർ വാവാട്, ജംഷിദ് കുറ്റികാട്ടൂർ, ജസീല ഈങ്ങാപ്പുഴ. 

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിലും,
10:30ന് കിഴക്കോത്ത് ജുമാ മസ്ജിദിലും നടക്കും.

Previous Post Next Post
3/TECH/col-right