Trending

മരണം:പിലാത്തോട്ടത്തിൽ മൂസ ഹാജി (76)

താമരശ്ശേരി:പരപ്പൻപൊയിൽ പിലാത്തോട്ടത്തിൽ മൂസ ഹാജി (76) നിര്യാതനായി.

ഭാര്യ:മറിയക്കുട്ടി. മക്കൾ: ഷംസീർ  (സൗദി - ജുബൈൽ), സാബിർ (മദീന), ആമിന ഫെബിൻ. മരുമക്കൾ: റഫ്സീല, ബുജൈന, നിസാം കൊടുവള്ളി.

സഹോദരങ്ങൾ: അഹമ്മദ് കുട്ടി ഹാജി, കുഞ്ഞി പാത്ത, അലീമ, സുബൈദ, പരേതയായ ആമിന കുഞ്ഞാത്ത.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് വാവാട് ജുമാ മസ്ജിദിൽ 
Previous Post Next Post
3/TECH/col-right