Trending

മരണം:കുരുവമ്പിലാക്കണ്ടിയിൽ നഫീസ ഹജ്ജുമ്മ (89).

എളേറ്റിൽ: എളേറ്റിൽ കുരുവമ്പിലാക്കണ്ടിയിൽ നഫീസ ഹജ്ജുമ്മ (89) മരണപ്പെട്ടു.

മക്കൾ:പാത്തൂട്ടി , പരേതയായ സഫിയ.
മരുമക്കൾ: മജീദ് കുറുങ്ങോട്ട്, പട്ടേരി കണ്ടിയിൽ മുഹമ്മദ്‌.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right