Trending

മരണം:നസീർ ടി കെ (55)

പുന്നശ്ശേരി: താനക്കണ്ടി ഹസ്സൻ മാസ്റ്ററുടെ മകൻ നസീർ ടി കെ (55) (അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ് പേരാമ്പ്ര) നിര്യാതനായി. നേരത്തെ കിഴക്കോത്ത് ഗ്രാപഞ്ചായത്ത്‌ കൃഷി ഓഫീസർ ആയിരുന്നു.


ഉമ്മ: ഫാത്തിമ കുളക്കാട്ടു കണ്ടി (late).
ഭാര്യ നദീറ (ബ്ളോക് പഞ്ചായത്ത് ബാലുശ്ശേരി) മക്കൾ: ദിയ (അഗ്രികോളേജ് അമ്പല വയൽ), നേഹ (ടി കെ എം എഞ്ചി. കൊല്ലം) ഇഹ്‌സാൻ (വിദ്യാർത്ഥി നരിക്കുനി എച്ച് എസ് എസ്). സഹോദരങ്ങൾ: സലീം ടി കെ (റിട്ട. എച്ച് എം), സാലിഹ് ടി. കെ. 

മയ്യിത്ത് നമസ്കാരം ഇന്ന്(ബുധൻ)  വൈകു 4:30 ന്   പുന്നശ്ശേരി ജുമാ മസ്ജിദ്.  ഖബറടക്കം 4:50 ന് പുന്നൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right