Trending

മരണം: മൗത്തരിയിൽ ജമീല (66)

ഉണ്ണികുളം: മങ്ങാട് മൗത്തരിയിൽ പരേതനായ പോക്കർ ഹാജിയുടെ ഭാര്യ ജമീല (66) നിര്യാതയായി. 
 
മക്കൾ: ഇസ്മായിൽ, ബീഫാത്തിമ, ഉമ്മു കുൽസു. മരുമക്കൾ: ശിഹാബ് കരിഞ്ചോല, മുസ്തഫ നെരോത്ത്, മിൻഷ കൈതപ്പൊയിൽ.

മയ്യിത്ത് നിസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right