Trending

മരണം:ചേരിയങ്ങൽ അതൃർമാൻ (85)

എളേറ്റിൽ:പുത്തൻ പീടികയിൽ താമസിക്കും ചേരിയങ്ങൽ അതൃർമാൻ  (85) മരണപ്പെട്ടു. 

ഭാര്യ: ഖദീജ. മക്കൾ :മറിയ , സുബൈദ , ആസിയ , ജുമൈല , അബ്ദുൽ അസീസ് , ഷക്കീറലി. മരുമക്കൾ: ബിസി അമ്മദ്  മാസ്റ്റർ , അബ്ദുൽ ഖാദർ എ.ടി , ബീരാൻ , മായിൻ , ഉമൈബ , ശരീഫ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ  9:30 ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ .
Previous Post Next Post
3/TECH/col-right