Trending

മീറ്റ് അറ്റ് ഹോം പരിപാടി ആരംഭിച്ചു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എഡ്യൂകെയര്‍ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ഗൃഹ സന്ദർശന പരിപാടിയായ മീറ്റ് അറ്റ് ഹോം ആരംഭിച്ചു. വാർഡ് മെമ്പർ ആനിസ ചക്കിട്ടകണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ അധ്യക്ഷനായി. 

ഹെഡ്മാസ്റ്റർ പി കെ മഹേഷ്, പ്രിൻസിപ്പാൾ ഡോക്ടർ ഇ എസ് സിന്ധു, പി പി അബ്ദുൽ ലത്തീഫ്, ഇ പി ജാസ്മിൻ തൗഫീഖ്, വി അബ്ദുൽ സലിം, കെ അബ്ദുസലീം, എ വി മുഹമ്മദ്, സി കെ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right