നരിക്കുനി: നരിക്കുനി - പന്നൂർ റോഡിൽ വട്ടപ്പാറപ്പൊയിലിൽ ഓടിക്കൊണ്ടിരിന്ന ഗുഡ്സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്.
അരീക്കര എന്ന ഗുഡ്സിലെ ഡ്രൈവർ പന്നൂർ ഒഴലക്കുന്ന് സ്വദേശി പ്രജീഷിനാണ് പരിക്കേറ്റതെന്ന പ്രാഥമിക വിവരം.
വൈദ്യുതിലൈൻ പൊട്ടിവീണ് പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചു.
Tags:
WHEELS