Trending

മരണം:വയപ്പുറത്ത് മുഹമ്മദ്‌ ഹാജി (75).

നരിക്കുനി: കാവുംപൊയിൽ വയപ്പുറത്ത്  മുഹമ്മദ്‌ ഹാജി (75) മരണപ്പെട്ടു. 

ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ മജീദ്, ജമീല. മരുമക്കൾ: കുഞ്ഞിമുസ (മടവൂർ ) ആസ്യ ഒട്ടിലപൊയിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ. 
Previous Post Next Post
3/TECH/col-right