Trending

മരണം:ചേത്തകണ്ടി വിമല (65)

ഉണ്ണികുളം: ഇയ്യാട് ചേത്തകണ്ടി ശിവരാജന്റെ ഭാര്യ വിമല (65) അന്തരിച്ചു.

മകൾ:അമൃതേഷ് (ഇയ്യാട് പൊന്നു കമ്മ്യൂണിക്കേഷൻ ഷോപ്പ്, ഇയ്യാട് വാർത്ത അഡ്മിൻ), അഖില (പവിഴം മേക്കപ്പ് സ്റ്റുഡിയോ ബാലുശ്ശേരി. മരുമക്കൾ:സിജിന(കോളിക്കൽ, പൂനൂർ), ശ്രീലേഷ് ( പനങ്ങാട്).

സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right