Trending

മരണം:പേടങ്ങചാലിൽ റുഖിയ (56 )

പന്നിക്കോട്ടൂർ: കുന്നുമ്മൽ പേടങ്ങചാലിൽ അബ്ദുള്ളയുടെ ഭാര്യ റുഖിയ (56 ) മരണപ്പെട്ടു.

മക്കൾ : സഫീറ,ഷക്കീർ,ഇർഷാദ്.
മരുമക്കൾ:മുജീബ് (എളേറ്റിൽ വട്ടോളി ),ആഷിബ (പൂനൂർ),അർഷിന (പുല്ലാളൂർ)

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right