Trending

മരണം:മേപ്പാട്ട് മൊയ്‌ദീൻ ഹാജി

പൂനൂർ:മേപ്പാട്ട് മൊയ്‌ദീൻ ഹാജി (76) മരണപ്പെട്ടു.

ഭാര്യ:മറിയ. മക്കൾ: റഷീദ് മേപ്പാട്ട്,ഗഫൂർ ബുഖാരി,നവാസ് മേപ്പാട്ട്,സാജിത.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കാന്തപുരം കോയിലോത്ത് കണ്ടി ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right