HomeOBITUARY മരണം:പുലിവലത്തിൽ ആമിന (90) എളേറ്റിൽ:എളേറ്റിൽ വട്ടോളി ഒഴലക്കുന്ന് പുലിവലത്തിൽ പരേതനായ അയമ്മദിന്റെ ഭാര്യ ആമിന (90) നിര്യാതയായി. മകൻ:മലയിൽ അബൂബക്കർ (അൽ മലാസ്). മരുമകൾ: റംല.മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് ഒഴലക്കുന്ന് ജുമാമസ്ജിദിൽ. Tags: OBITUARY Facebook Twitter