കൊടുവള്ളി:കോഴിക്കോട്-കെല്ലഗൽ ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം നെല്ലാം കണ്ടിയിൽ കോഴി അറവുമാലിന്യം കയറ്റിവന്ന ഫ്രഷ് ക്കട്ടിൻ്റെ മിനി കണ്ടയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു, ആളപായമില്ല.
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
Tags:
KODUVALLY