Trending

ലഹരിയെ തുരത്താം.... ജീവിതം തിരുത്താം.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ജുമാ മസ്ജിദ് & ദാറുസ്സലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ സംഘടിപ്പിച്ചു.

മഹല്ല് ഖത്തീബ് പി അബ്ദുൽ സലാം ഫൈസി, വി സി മുഹമ്മദ് ഹാജി, എൻ കെ മുഹമ്മദ് മുസ്‌ലിയാർ, എൻ പി മൊയ്തീൻ കുഞ്ഞി ഹാജി, കെ കെ അബ്ദുമാൻ ഹാജി, പി സി ആലി ഹാജി, എ ടി മുഹമ്മദ്, ടി.അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right