Trending

മരണം : പാറക്കണ്ടിയിൽ ഹുസൈൻ ഹാജി (86)

എളേറ്റിൽ:കത്തറമ്മൽ തണ്ണിക്കുണ്ട് പുറായിൽ തൊടുകയിൽ താമസിക്കും പാറക്കണ്ടിയിൽ ഹുസൈൻ ഹാജി (86) നിര്യാതനായി.

ഭാര്യ:സൈനബ. മക്കൾ:മൈമൂന, ആയിഷക്കുട്ടി, പരേതനായ മുഹമ്മദ് കോയ. മരുമക്കൾ:സൈദ് ഹാജി വാവാട്,മൊയ്തീൻ ഹാജി കിഴക്കോത്ത്.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right