Trending

മരണം:കണ്ണൻകുന്നുമ്മൽ ഫാത്തിമ

എളേറ്റിൽ:കണ്ണൻ കുന്നുമ്മൽ ഹൈദർ ഹാജിയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി.

മക്കൾ: അബ്ദുസ്സമദ് (ഖത്തർ) അബ്ദുസ്സലീം (ബഹ്റൈൻ) സുഹ്റ, ഫൗസിയ. മരുമക്കൾ: പി.വി അബ്ദുറഹിമാൻ മുസ്ലിയാർ (മുദരിസ്  പെരുമണ്ണ) അബ്ദുസ്സലീം (കാരാടി) സക്കീന, തസ്ലീന.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right