എളേറ്റിൽ:കത്തറമ്മൽ വട്ടക്കണ്ടത്തിൽ പരേതനായ പോക്കർ കുട്ടിഹാജി ഭാര്യ ഖദീജ (75) മരണപ്പെട്ടു.
മക്കൾ:സലീം, ഷരീഫ്, മുനീർ, അബ്ദുറഹിമാൻ, മുജീബ്, സുഹറ, മൈമുന, അസ്മ. മരുമക്കൾ: മുഹമ്മദ് കളരാന്തിരി,
അബ്ദുറഹ്മാൻ പുത്തൂർ,
അഷ്‌റഫ് ഈർപ്പോണ,
ജമീല ശിവപുരം,ഉമൈഭാനു കിഴക്കയിൽ, സൗഫിയ കരുവംപൊയിൽ,
തസ്‌ലീന എളേറ്റിൽ,ജംഷീന കിഴക്കോത്ത്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കത്തറമ്മല്‍ ജുമാ മസ്ജിദില്‍.
Tags:
OBITUARY