Trending

റമദാൻ ഉദ്ബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു

എളേറ്റിൽ :ഒഴലക്കുന്ന് "കൈത്താങ്ങ് " വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ റമദാൻ മുന്നൊരുക്കം എന്ന പേരിൽ റമദാൻ ഉൽബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു.പി പി സുലൈമാൻ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു.

പ്രഗത്ഭ ഇസ്ലാമിക പ്രഭാഷകൻ എ. നാസർ മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പി ടി സലാം ആശംസകൾ നേർന്നു. എം എ റൗഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി പി അബ്ദുൽ അസീസ് സ്വാഗതവും,ഖദീജ മൊയ്‌ദീൻ കുഞ്ഞി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right