HomeOBITUARY മരണം:മഞ്ഞളാം പൊയിൽ ദാക്ഷായണിയമ്മ (77). എളേറ്റിൽ:എളേറ്റിൽ വട്ടോളി മഞ്ഞളാം പൊയിൽ ദാക്ഷായണിയമ്മ (77) മരണപ്പെട്ടു. മകൻ:പുഷ്പരാജൻ (നസീബ് ടൈലേർസ് - എളേറ്റിൽ). മരുമകൾ: ബിന്ദു. സഹോദരങ്ങൾ:ഗണേഷ് കുമാർ, പരേതയായ പത്മിനിയമ്മ.സംസ്കാരം (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Tags: OBITUARY Facebook Twitter