പുതുപ്പാടി:മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു.അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53) യെയാണ് മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്.
സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോട് ഉള്ള വീട്ടിൽ വെച്ചാണ് സംഭവം.ബാംഗ്ലൂരിലെ
ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ മാതാവിനെ കാണാൻ എത്തിയതായിരുന്നു.
Tags:
THAMARASSERY