എളേറ്റിൽ:കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച തുവ്വക്കുന്ന് - കമ്മ്യൂണിറ്റി ഹാൾ റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു.
വാർഡ് മെമ്പർ കെ.കെ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.ഹസീന, പി.ടി.ഭാസ്ക്കരൻ, വി.പി കീരൻ ,എം ഭാസ്ക്കരൻ, ഖാദർ ടി.കെ ,ബിന്ദു പി.ടി, മിനി പി.ടി, മാധവി. കെ എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS