Trending

മരണം:പി.സി മുഹമ്മദ് ( 60 )

എളേറ്റിൽ:ചളിക്കോട് മുള്ളുക്കണ്ടി താമസിക്കും പി.സി മുഹമ്മദ് ( 60 ) നിരാതനായി.

ഭാര്യ: സക്കീന ഒതയോത്ത്. പിതാവ്: പരേതനായ പി.സി ഇബ്റാഹിം. മാതാവ് : ഖദീജ. മക്കൾ: ബാസിത്, സാബിത്ത്, സിനാൻ ( പ്ലസ് ടു വിദ്യാത്ഥി, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ).അജ്മൽ  (ജർമനി), അസ് ലം (പാലായ് ) .

സഹോദരങ്ങൾ: മജീദ് (ചെമ്പ്ര കുണ്ട ), റംല (വ.ഒ.ടി ), ജമീല ( കട്ടിപ്പാറ), റെയ്ഹാനത്ത്  (കട്ടിപ്പാറ)
Previous Post Next Post
3/TECH/col-right