എളേറ്റിൽ: എ.എം. യു.പി സ്കൂൾ വലിയ പറമ്പ മാനേജിംങ് കമ്മിറ്റി അംഗവും മുസ്ലിം ലീഗ് - സമസ്ത സജീവ പ്രവർത്തകനും പൗര പ്രമുഖനുമായ ഡാപൊയിൽ ഡി. അബ്ദുൽ മജീദ് മാസ്റ്റർ ( 64 ) മരണപ്പെട്ടു.
ഭാര്യ: റൈഹാനത്ത്. മക്കൾ: ഡി. ഫൈസൽ മാസ്റ്റർ, ഡി. സിറാജ് മാസ്റ്റർ (ഇരുവരും എ.യു.പിഎസ് കത്തറമ്മൽ ) ഫസീല. മരുമക്കൾ :സാദിഖ് ചുലാം വയൽ, നിഷാന.
സഹോദരങ്ങൾ ഡി.മുഹമ്മദ് മാസ്റ്റർ, ഡി റസാഖ് മാസ്റ്റർ, ആർ കെ മറിയ ഹജ്ജുമ, സൈനബ.
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9.30 ന് കരണികല്ല് ജുമാമസ്ജിദിലും, 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും.
Tags:
OBITUARY