Trending

സൗദിയിൽ മരണപ്പെട്ട ജാഫറിൻ്റെ മയ്യിത്ത് നാളെ നാട്ടിൽ എത്തും.

പൂനൂർ: കഴിഞ്ഞ ദിവസം സൗദിയിലെ റിയാദിൽ മരണപ്പെട്ട താമരശ്ശേരി കട്ടിപ്പാറ ചുണ്ടൻ കുഴിയിൽ  ജാഫറിൻ്റെ ജനാസ നാളെ (നവംബർ 8 വെളളി)  നാട്ടിൽ എത്തും. 

രാവിലെ 6:30 ന് കോഴിക്കോട് എയർപോർട്ടിൽ ഫ്ലൈനാസ് എയർവേസിൽ എത്തുന്ന ജനാസ വീട്ടിൽ എത്തിച്ചതിന് ശേഷം, രാവിലെ 9 മണിക്ക് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും.

NB: എന്തെങ്കിലും സാങ്കേതിക തടസങ്ങൾ അനുഭവപ്പെട്ടാൽ അതുമായി ബന്ധപെട്ട കാര്യങ്ങൾ അപ്പോൾ അറിയിക്കുന്നതാണ്.
Previous Post Next Post
3/TECH/col-right