Trending

മരണം:ടി.കെ.അബ്ദുള്ള കുട്ടി മാസ്റ്റർ (74

കൊടുവള്ളി :കിഴക്കോത്ത് പുത്തലത്ത് പറമ്പ്  ആയിക്കോട്ടുമ്മൽ  ടി.കെ.അബ്ദുള്ള കുട്ടി മാസ്റ്റർ (74) (റിട്ടയേർഡ്  പ്രൊഫസർ എസ് എൻ  കോളേജ്  ചേളന്നൂർ ) നിര്യാതനായി.

ഭാര്യ:  ജമീല പൂവ്വതൊടുക. മക്കൾ: 
ഷക്കീറ (റിയാദ് ), ഷജീന (ഫാർമസിസ്റ്റ് താലൂക്ക് ഹോസ്പിറ്റൽ കൊണ്ടോട്ടി), 
ഷഹനാസ്  (ടീച്ചർ  MKH MMO school for girls മുക്കം ), മുഹമ്മദ്‌  ഷാഫി (എഞ്ചിനീയർ  ദുബായ് ). മരുമക്കൾ:
സൈനുൽ  ആബിദ്  ഉപ്പഞ്ചേരിമ്മൽ പടനിലം (എഞ്ചിനീയർ റിയാദ് ), മുഹമ്മദ്‌  ബഷീർ മലയമ്മ ( അദ്ധ്യാപകൻ ഒലവട്ടൂർ  HIOHSS ), റഷീദ്  കൊടുവള്ളി ( Electra ), 
ജസ്‌ല  കച്ചേരിമുക്ക് (കൃഷി  ഓഫീസർ എടച്ചേരി ).

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8മണിക്ക് പൂവ്വതൊടിക ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right