Trending

മരണം:പിലാവുള്ളിയേരി അബ്ദുൽ മജീദ് (58 - ഇലക്ട്രീഷ്യൻ).

എളേറ്റിൽ:കത്തറമ്മൽ തണ്ണിക്കുണ്ട് പിലാവുള്ളിയേരി പരേതനായ മൂസയുടെ മകൻ അബ്ദുൽ മജീദ് (58 - ഇലക്ട്രീഷ്യൻ) മരണപ്പെട്ടു. 

ഭാര്യ:ബുഷ്റ ചോലയിൽ. മക്കൾ: ജംഷീർ (സൗദി), ആസിഫ് അലി. 

സഹോദരങ്ങൾ:നാസർ (വലിയപറമ്പ് എ എം യു പി സ്കൂൾ), സൈനുദ്ദീൻ, ആയിഷ വെളിമണ്ണ, മുനീറ പൊർങ്ങോട്ടൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right